App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?

Aഇന്ത്യൻ ഫോറസ്റ്റ് സർവീസ്

Bഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസ്

Cഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്

Dഇന്ത്യൻ എക്കണോമിക്സ് സർവീസ്

Answer:

C. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്

Read Explanation:

  • 1963ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം ഇന്ത്യൻ സർവീസ് ഓഫ് എൻജിനീയർ, ഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസ് ,ഇന്ത്യൻ എക്കണോമിക്സ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നീ സർവീസുകൾ ആരംഭിക്കുന്നതിന് വ്യവസ്ഥ ചെയ്തു

  • അഖിലേന്ത്യ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് -UPSC

  • ആർട്ടിക്കിൾ 315- സംസ്ഥാന പി എസ് സി


Related Questions:

സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വെച്ച് തന്നെ നടത്താൻ തീരുമാനിച്ച ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ഏതാണ്?

അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

താഴെ പറയുന്നവയിൽ ലീ കമ്മറ്റി രൂപീകരിച്ച വർഷം ഏത്?

The public service commission in India, which was initially known as the Union Public Service Commission, was established in the year ?