താഴെപ്പറയുന്നവയിൽ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?AജയിൽBകൃഷിCതദ്ദേശസ്വയംഭരണംDറെയിൽവേAnswer: D. റെയിൽവേ Read Explanation: റെയിൽവേ കേന്ദ്ര ലിസ്റ്റിലെ ഒരു വിഷയമാണ്. ജയിൽ, കൃഷി, തദ്ദേശസ്വയംഭരണം തുടങ്ങിയവ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നു.Read more in App