Question:

താഴെപ്പറയുന്നവയിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടാത്തത് ഏത് ?

Aഗ്രാമ പഞ്ചായത്ത്

Bബ്ലോക്ക് പഞ്ചായത്ത്

Cതാലൂക്ക്

Dജില്ലാ പഞ്ചായത്ത്

Answer:

C. താലൂക്ക്

Explanation:

പഞ്ചായത്തീരാജ് വ്യവസ്ഥയുടെ ത്രിതല ഘടന

  • ജില്ലാ പഞ്ചായത്ത്
  • ബ്ലോക്ക് പഞ്ചായത്ത്
  • ഗ്രാമപഞ്ചായത്ത്
  • പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജവഹർലാൽ നെഹ്റു ആണ്
  • പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ
  • പഞ്ചായത്ത് രാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ബൽവന്ത് റായ്  മേത്ത 

Related Questions:

‘കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യഷൻസ്' എന്നറിയപ്പെടുന്നത്?

ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?

Part _____ of the Constitution deals with Panchayat Raj.

ഗ്രാമസഭാ യോഗങ്ങൾക്കിടയിലെ പരമാവധി ഇടവേള

പഞ്ചായത്തിരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷി പ്പിച്ചത് ആരാണ് ?