യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത്?
Read Explanation:
യൂണിയൻ ലിസ്റ്റ്
- ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- ഈ വിഷയങ്ങളിൽ രാജ്യം മുഴുവൻ പൊതുവായ നയങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.
- ഈ ലിസ്റ്ലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം കേന്ദ്രഗവൺമെന്റിൽ നിക്ഷിപ്തമാണ്.
- തുറമുഖങ്ങൾ, റെയിൽവേ, ഹൈവേ തുടങ്ങിയവയെല്ലാം യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.
സംസ്ഥാന ലിസ്റ്റ്
- സംസ്ഥാനങ്ങൾക്ക് മാത്രം നിയമനിർമ്മാണാധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്.
- പൊതു ജനാരോഗ്യം സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നു.
കൺകറന്റ് ലിസ്റ്റ്
- സംസ്ഥാനങ്ങൾക്കും പാർലമെന്റ്നും നിയമനിർമ്മാണ അധികാരമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന ലിസ്റ്റ്.