App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ കോഴിക്കോട് ജില്ലയുമായി ബന്ധമില്ലാത്തവ:

Aകൂടുതൽ നാളികേരം ഉത്‌പാദിപ്പിക്കുന്ന ജില്ല

Bകൂടുതൽ മഴ ലഭിക്കുന്ന ജില്ല

Cഇരുമ്പയിര് കൂടുതലുള്ള ജില്ല

Dവെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല

Answer:

D. വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല

Read Explanation:

വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല - ഇടുക്കി


Related Questions:

കേരളത്തിൽ 2011 ലെ സെൻസസ് പ്രകാരം പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല വയനാടാണ്.എന്നാൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?

തുളു ഭാഷ നിലനിൽക്കുന്ന കേരളത്തിലെ ജില്ല ?

കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ നിലവിലുള്ള ജില്ല ഏത് ?

കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം ആയി പ്രഖ്യാപിക്കപ്പെട്ട വൃക്ഷം ഏത് ?

കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല ;