App Logo

No.1 PSC Learning App

1M+ Downloads

7-ാം ഭേദഗതി 1956 മായി ബന്ധമില്ലാത്തത് ഏത് ?

1.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിച്ചു 

2.ഹൈക്കോടതികളുടെ അധികാരപരിധി കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.

3.നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കി.

4.സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി

A1&2

B3&4

C2&3

D2&4

Answer:

B. 3&4

Read Explanation:

സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി - 21-ാം ഭേദഗതി നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി - 26-ാം ഭേദഗതി


Related Questions:

ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?

The Ninety-Ninth amendment of Indian Constitution is related with

Which Constitutional Amendment made right to free and compulsory education as a fundamental right ?

പ്രധാനമന്ത്രിയുൾപ്പെടെ കേന്ദ്രമന്ത്രി സഭയുടെ ആകെ അംഗങ്ങളുടെ എണ്ണം ലോക്സഭാ മെമ്പർമാരുടെ 15% ആയി നിജപ്പെടുത്തിയ ഭരണഘടനാഭേദഗതി ഏത് ?

പ്രധാനമന്ത്രി ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മൊത്തം അംഗങ്ങളുടെ 15 ശതമാനത്തിൽ അധികമാകരുതെന്ന് വ്യവസ്ഥ ചെയ്ത് ഭേദഗതി ഏത് ?