താഴെ പറയുന്നതിൽ ഝാൻസി റാണിയുടെ കുതിര അല്ലാത്തത് ഏതാണ് ?AബാദൽBസാരംഗിCപവൻDചേതക്Answer: D. ചേതക്Read Explanation:ഹൽദിഘട്ടി യുദ്ധത്തിൽ റാണാ പ്രതാപ് സിംഗ് രാജാവ് ഉപയോഗിച്ചിരുന്ന കുതിരയാണ് ചേതക്.Open explanation in App