Question:
ധമനികളെ കുറിച്ച് ശെരിയല്ലാത്തത് ഏത് ?
Aഹൃദയത്തിൽനിന്ന് രക്തത്തെ സംവഹിക്കുന്നു.
Bഇലാസ്തികതയുള്ളതും കനം കൂടിയതുമായ ഭിത്തി
Cഉയർന്ന വേഗത്തിലും മർദ്ദത്തിലുമാണ് രക്തം ഒഴുകുന്നത്.
Dഉള്ളിൽ വാൽവുകൾ കാണപ്പെടുന്നു
Answer:
D. ഉള്ളിൽ വാൽവുകൾ കാണപ്പെടുന്നു
Explanation:
ധമനി (Artery)
- ഹൃദയത്തിൽനിന്ന് രക്തത്തെ സംവഹിക്കുന്നു.
- ഇലാസ്തികതയുള്ളതും കനം കൂടിയതുമായ ഭിത്തി
- ഉയർന്ന വേഗത്തിലും മർദ്ദത്തിലുമാണ് രക്തം ഒഴുകുന്നത്.