Question:

ദേശീയ വരുമാനം കണക്കാക്കുന്നതിൻ്റെ ലക്ഷ്യങ്ങളിൽ പെടുന്നത് ഏതാണ് ?

Aസമ്പദ്ഘടനയിലെ വിവിധ മേഖലകളുടെ സംഭാവന വിലയിരുത്തുന്നതിന്

Bസമ്പത്ത് വ്യവസ്ഥയിലെ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന്

Cവിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സർക്കാരിനെ സഹായിക്കുന്നതിന്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

  • ഒരു രാജ്യത്ത് ഒരു വർഷം മൊത്തം ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുകയാണ് ദേശീയ വരുമാനം.
  • ഒരു രാജ്യത്തിൻറെ സാമ്പത്തിക വളർച്ച കണ്ടെത്താനും രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി താരതമ്യം ചെയ്യാനും ദേശീയ വരുമാനം ഉപയോഗിക്കുന്നു.

Related Questions:

ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?

2019 - 20 ൽ ഇന്ത്യയിലെ ദേശീയ വരുമാനത്തിലേക്കുള്ള പ്രാഥമിക മേഖലയുടെ സംഭാവന ?

undefined

ഉൽപ്പാദന ഘടകങ്ങളിൽ നിന്നു ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?

1949 ൽ സ്ഥാപിതമായ ദേശീയ വരുമാന കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?