Question:

പുറം വാങ്ങല്‍ (Outsourcing) താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഉദാരവത്ക്കരണം

Bസ്വകാര്യവത്ക്കരണം

Cആഗോളവത്ക്കരണം

Dഡിസ്ഇന്‍വെസ്റ്റ്മെന്റ്‌

Answer:

C. ആഗോളവത്ക്കരണം

Explanation:

ഔട്ട്സോഴ്സിംഗ്

  • ഓർഗനൈസേഷനുകൾ അവരുടെ ആന്തരിക പ്രക്രിയകൾ മറ്റ് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ കരാർ അടിസ്ഥാനത്തിൽ ശമ്പളത്തിനോ വാടകയ്ക്കോ നൽകുന്ന പ്രക്രിയയാണ് ഔട്ട്സോഴ്സിംഗ്.
  • ആഗോളവൽക്കരണത്തിന്റെ ഭാഗമായി വിദേശ കമ്പനികളുമായൊ, വിദേശ പൗരന്മാരുമായോ ഓർഗനൈസേഷനുകൾ ഔട്ട്സോഴ്സിംഗ് കരാറിൽ ഏർപ്പെടുന്നു
  • വിപണിയിലെ ആഗോളവൽക്കരണത്തിന്റെയും വരുമാനം പരമാവധിയാക്കി ചെലവ് കുറയ്ക്കാനുള്ള കമ്പനികളുടെ ലക്ഷ്യത്തിന്റെ സ്വാഭാവിക പരിണതഫലമാണ് ഔട്ട്സോഴ്സിംഗ്.

Related Questions:

ഇന്ത്യയിൽ ആദ്യമായി ‘ഉദാരവൽക്കരിച്ച വ്യാവസായിക നയം’ പ്രഖ്യാപിച്ചത് ഏത് വർഷം ?

ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?

ഇന്ത്യയിൽ ഉദാരവത്കരണ നടപടികൾക്ക് തുടക്കമിട്ട വർഷം ഏത്?

ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?

Narasimham Committee Report 1991 was related to which of the following ?