Question:

ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 363 താഴെകൊടുത്തതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aവ്യക്തിയെ വ്യാപാരം ചെയ്യൽ

Bആളപഹരണം

Cആസിഡ് ആക്രമണം

Dആൾ മോഷണം

Answer:

B. ആളപഹരണം

Explanation:

ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 363 -ആൾ മോഷണത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു,


Related Questions:

homicide ൽ 'homo ' എന്ന വാക്കിനർത്ഥം?

exploitation നിൽ ഉൾപ്പെടുന്നത് ഏത്?

അഞ്ചു പേര് ഒരു കവർച്ച നടത്തുന്നതിനു വേണ്ടി ഒരു സ്ഥലത്ത് കൂട്ടം കൂടുന്നതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Infancy യിലെ പ്രതിപാദ്യവിഷയം?

Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?