Question:
താഴെ പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്ണോയ് 'വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത് ?
Aവന നശീകരണം
Bകന്നുകാലി പരിപാലനം
Cവന സംരക്ഷണം
Dജുമ് കാൾട്ടിവേഷൻ
Answer:
C. വന സംരക്ഷണം
Explanation:
പരിസ്ഥിതി സംരക്ഷണം, വന്യജീവി സംരക്ഷണം, ഹരിതജീവിതം എന്നിവയുടെ ആദ്യ സംഘടിത വക്താക്കളിൽ ഒരാളാണ് ബിഷ്‌ണോയി പ്രസ്ഥാനം. ബിഷ്ണോയികൾ ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി വാദികളായി കണക്കാക്കപ്പെടുന്നു. അവർ ജന്മനാ പ്രകൃതി സ്നേഹികളാണ്