Question:

താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?

Aസാമൂഹ്യ സുരക്ഷ

Bഫണ്ടിങ്

Cകാർഷിക പുരോഗതി

Dസമഗ്ര ആരോഗ്യം

Answer:

B. ഫണ്ടിങ്

Explanation:

കേരളത്തിൽ സുസ്ഥിര അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കാനായി സർക്കാർ സ്ഥാപിച്ച പ്രധാന ഫണ്ടിങ് വിഭാഗമാണ് കിഫ്ബി( കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ) 1999 നവംബർ ലാണ് കിഫ്ബി നിലവിൽ വന്നത്. സംസ്ഥാന മുഖ്യമന്ത്രിയാണ് കിഫ്ബിയുടെ ചെയർമാൻ


Related Questions:

2024 ഫെബ്രുവരിയിൽ "കേരള ലോകായുക്ത ഭേദഗതി ബിൽ 2022" ന് അംഗീകാരം നൽകിയത് ആര് ?

സർക്കാർ ജീവനക്കാരുടെ ശമ്പള, സേവന വിവരങ്ങൾ ഉൾപ്പെടുന്ന ആപ്ലിക്കേഷൻ ആണ്

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

2024 ഫെബ്രുവരിയിൽ കെ എസ് ആർ ടി സി യുടെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്റ്ററായി ചുമതലയേറ്റത് ആര് ?

കേരള ശമ്പള പരിഷ്കരണ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?