Question:

2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ എഴുതിയ ഗ്രന്ഥം താഴെ പറയുന്നതിൽ ഏതാണ് ?

AIndia's Foreign Policy : Coping with the Changing World

BWhy Bharat Matters

CThe India Way : Strategies for an Uncertain World

DIndia : From Midnight to the Millennium and Beyond

Answer:

A. India's Foreign Policy : Coping with the Changing World

Explanation:

• ബംഗ്ലാദേശിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണർ ആയിരുന്ന വ്യക്തിയാണ് മുച്കുന്ദ് ദുബെ • ഇന്ത്യയുടെ യു എന്നിലെ സ്ഥിരം പ്രതിനിധിയായി ജനീവയിൽ സേവനം അനുഷ്ടിച്ച വ്യക്തി • അദ്ദേഹത്തിൻ്റെ പ്രധാന ഗ്രന്ഥങ്ങൾ - India's Foreign Policy : Coping with the Changing World, Social Development in Independent India : Paths Tread and the Road Ahead, Subhash Chandra Bose : The Man and His Vision, Indian Society Today : Challenges of Equality, Integration, and Empowement


Related Questions:

2023ലെ ജി-20 ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നൽകിയ കേന്ദ്രസർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകം ഏത് ?

ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ആരാണ് ?

II nd International Spices Conference was held at

ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആര് ?

2012 ലെ ഒന്നാം കൊച്ചി ബിനാലെയിൽ ഏറെ ശ്രദ്ധ നേടിയ ' ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റാളേഷൻ ഒരുക്കിയ കലാകാരൻ 2023 മാർച്ചിൽ അന്തരിച്ചു . പ്രശസ്ത ഇന്ത്യൻ ചിത്രകാരിയായ അമൃത ഷെർഗില്ലിന്റെ സഹോദരിപുത്രനായ ഇദ്ദേഹത്തിന്റെ പേരെന്താണ് ?