താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?Aലക്ഷ്മി ഉറങ്ങുന്നുBആന നടക്കുന്നുCഅമ്മ കുട്ടിയെ എടുക്കുന്നുDനക്ഷത്രം തിളങ്ങുന്നു.Answer: C. അമ്മ കുട്ടിയെ എടുക്കുന്നുRead Explanation:കർമ്മം ഉള്ള ക്രിയ ആണ് സകർമ്മകംആര് ,അല്ലെങ്കിൽ എന്തിന് എന്നുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം ഉള്ളതാണ് സകർമ്മകം ഉദാഹരണം -അടിച്ചു ,എടുത്തു Open explanation in App