Question:

ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ജീവകം B 6    -  റൈബോഫ്‌ളവിന്‍
  2. ജീവകം B 12  -  സയാനോകൊബാലമീന്‍
  3. ജീവകം E      -  ടോക്കോഫെറോള്‍
  4. ജീവകം K      -  ഫിലോക്വിനോണ്‍

A1 , 3

B2 , 3

C2 , 3 , 4

Dഇവയെല്ലാം ശരി

Answer:

C. 2 , 3 , 4

Explanation:

ജീവകം B 6 - പെറിഡോക്സിന്‍

Related Questions:

താഴെ കൊടുത്തവയിൽ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളിൽ ഉൾപ്പെടാത്തത് ഏതാണ് ?

undefined

ഏതു വിറ്റാമിന്റെ കുറവുകൊണ്ടാണ് കുട്ടികളിൽ കണ (റിക്കറ്റ്സ്) എന്ന രോഗം ഉണ്ടാകുന്നത്?

ശരിയായ ജോഡി ഏത്? 

1. ജീവകം A (i) ബറിബറി 
2. ജീവകം B (ii) സ്കർവി 
3. ജീവകം C (iii) നിശാന്ധത 
4. ജീവകം D (iv) രക്തം കട്ടപിടിക്കൽ 
  (v) റിക്കറ്റ്സ്

പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ ഏതാണ്?