Question:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aമന്ത്രിമാർ ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം

Bആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

Cമന്ത്രിമാർ ആഴ്ചയിൽ ചുരുങ്ങിയത് നാലെങ്കിലും ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം

Dമന്ത്രിമാർ നാല് ദിവസം എങ്കിലും ചുരുങ്ങിയത് ആഴ്ചയെ തലസ്ഥാനത്ത് ഉണ്ടാകണം

Answer:

B. ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

Explanation:

വാക്യശുദ്ധി 

  • മന്ത്രിമാർ ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം എന്ന വാക്യത്തിൽ വാക്കുകൾ തമ്മിൽ ചേർച്ച ഇല്ലാത്തതിനാൽ അതിൽ തെറ്റുണ്ട് എന്ന് മനസിലാക്കാം

  • മൂന്നാമത്തെ വാക്യവും തെറ്റാണ് 'നാലെങ്കിലും ദിവസമെങ്കിലും' എന്ന പ്രയോഗങ്ങൾ സാധാരണ മലയാളത്തിൽ ഇല്ല

  • നാലാമത്തെ വാക്യം പൂർണമായും തെറ്റാണ്


Related Questions:

ശരിയായത് തിരഞ്ഞെടുക്കുക

ശരിയായത് തിരഞ്ഞെടുക്കുക

ഉചിതമായ പ്രയോഗം ഏത് ?

'അമേരിക്കൻ പ്രസിഡന്റ് സ്വന്തം പത്നിയോടൊപ്പം ഇന്ത്യയിൽ എത്തിച്ചേർന്നു. 'വാക്യം ശരിയാകാൻ ഒഴിവാക്കേണ്ട പദമേത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?