ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
Aഅറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്
Bഅറിവിന്റെ കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം ഉണ്ട്
Cഅറിവ് കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരം വ്യത്യാസം ഉണ്ട്
Dഅറിവ് കാര്യത്തിൽ അവർക്ക് തമ്മിൽ അജഗജാന്തരമുണ്ട്
Answer: