ഇവയിൽ മൂന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- മൂന്നു പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തിലൂടെ കടന്നു പോയ പഞ്ചവത്സര പദ്ധതിയാണ് മൂന്നാം പഞ്ചവത്സര പദ്ധതി.
- ജോൺ സാൻഡിയുടെയും എസ്.ചക്രവർത്തിയുടെയും മാതൃകയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മൂന്നാം പഞ്ചവത്സര പദ്ധതി.
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dഎല്ലാം ശരി