Question:

താഴെ പറയുന്നവയിൽ വി.വി ഗിരിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ആദ്യത്തെ ആക്ടിങ് പ്രസിഡണ്ട് 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ പ്രസിഡണ്ടായ ആദ്യ വ്യക്തി 

3 ) ഏറ്റവും കുറച്ച് കാലം വൈസ് പ്രസിഡണ്ടായിരുന്നു 

4) കേരള ഗവർണർ പദവി വഹിച്ച ശേഷം പ്രസിഡണ്ടായ വ്യക്തി 

A1 & 2

B1, 3 & 4

C1, 2 & 3

D2, 3 & 4

Answer:

B. 1, 3 & 4


Related Questions:

താഴെപ്പറയുന്നവരിൽ ഉപരാഷ്ട്രപതി പദവി വഹിച്ചശേഷം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാത്തതാര്?

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ആരാണ്?

ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?