Question:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം ഏതാണ് ?

  1. ആപശ്ചങ്ക 
  2. ആഷാഡം 
  3. ആദ്യാന്തം 
  4. അജഞലി 

A1 , 2

B2 , 3

C1 , 4

Dഇതൊന്നും ശരിയല്ല

Answer:

D. ഇതൊന്നും ശരിയല്ല

Explanation:

                തെറ്റ് - ശരി 

  1. ആപശ്ചങ്ക-ആപച്ഛങ്ക
  2. ആഷാഡം-ആഷാഢം  
  3. ആദ്യാന്തം - ആദ്യന്തം 
  4. അജഞലി- അഞ്ജലി 

Related Questions:

ശരിയായ പദം കണ്ടുപിടിക്കുക ?

തെറ്റായ പദം ഏത്?

ശരിയായ പദം കണ്ടുപിടിക്കുക

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തെഴുതുക:

ശരിയായ പദം ഏത്?