Question:
താഴെ പറയുന്നതിൽ സാന്ദ്രത കൂടിയ ദ്രാവകം ഏതാണ് ?
Aജലം
Bമണ്ണെണ്ണ
Cഉപ്പുവെള്ളം
Dഎല്ലാം തുല്യമാണ്
Answer:
C. ഉപ്പുവെള്ളം
Explanation:
ചില ദ്രാവകങ്ങളുടെ സാന്ദ്രത:
- മണ്ണെണ്ണ : 775-840 kg/ m3
- ജലം : 1000 kg/ m3
- ഉപ്പ് ലായനി : 1025 kg/ m3
Question:
Aജലം
Bമണ്ണെണ്ണ
Cഉപ്പുവെള്ളം
Dഎല്ലാം തുല്യമാണ്
Answer:
ചില ദ്രാവകങ്ങളുടെ സാന്ദ്രത:
Related Questions: