Question:
താഴെപ്പറയുന്നവയിൽ എമർജൻസി ഹോർമോൺ ഏത് ?
Aഅഡ്രിനാലിൻ
Bതൈറോക്സിൻ
Cഇൻസുലിൻ
Dടി. എസ്. എച്ച്.
Answer:
A. അഡ്രിനാലിൻ
Explanation:
അഡ്രിനാലിൻ
- എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്
- അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്
- ഭയപ്പെടുമ്പോൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ
- രക്തപര്യനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ
- രക്തസമ്മർദം നിയന്ത്രിക്കുന്ന ഹോർമോൺ
തൈറോക്സിൻ
- തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് “തൈറോക്സിന്‍.”
- തൈറോക്സിന്റെ നിര്‍മാണത്തിന് അയോഡിന്‍ ആവശ്യമാണ്.
ഇൻസുലിൻ
- രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോൺ
ടി. എസ്. എച്ച്.
- തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ (ടിഎസ്എച്ച്) - മനുഷ്യ ശരീരത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഗ്ലൈക്കോപ്രോട്ടീൻ ഹോർമോൺ, ഇത് തലച്ചോറിന്റെ അടിഭാഗത്താണ്.