Question:

താഴെപ്പറയുന്നവയിൽ ഏതാണ് മണ്ണിരയിലെ വിസർജ്ജനാവയവം ?

Aനെഫ്രീഡിയ

Bസങ്കോചഫേനങ്ങൾ

Cമാൽപീജിയൻ നളികകൾ

Dവൃക്ക

Answer:

A. നെഫ്രീഡിയ


Related Questions:

"മനുഷ്യശരീരത്തിലെ അരിപ്പ" എന്നറിയപ്പെടുന്ന അവയവം ?

undefined

യുറേത്രൽ മീറ്റസ് സൂചിപ്പിക്കുന്നത് എന്ത് ?

"മനുഷ്യശരീരത്തിലെ അരിപ്പ്' എന്നറിയപ്പെടുന്ന അവയവം ?

വൃക്കയിലേക്ക് രക്തം കൊണ്ടുവരുന്ന കുഴൽ?