Question:

ചുവടെ കൊടുത്തവയിൽ ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച പ്രസ്തമായ കേസ് ഏതാണ് ?

Aകേശവാനന്ദഭാരതി കേസ്

Bബെറുബാറി കേസ്

Cശങ്കരി പ്രസാദ് കേസ്

Dഎ കെ ഗോപാലൻ കേസ്

Answer:

B. ബെറുബാറി കേസ്

Explanation:

💠 ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച പ്രസ്തമായ കേസ് - ബെറുബാറി കേസ് (1960) 💠 ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ് എന്ന് സുപ്രീംകോടതി പ്രസ്താവിച്ച പ്രസ്തമായ കേസ് - കേശവാനന്ദഭാരതി കേസ് (1973 ഏപ്രിൽ 24)


Related Questions:

The Preamble to the Indian Constitution was inspired by the Preamble of Constitution of ______.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന ഒരേയൊരു തീയതി ഏത് ?

ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒരേയൊരു തീയതി ഏതാണ്?

ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

ഭരണഘടനാ ആമുഖത്തിലെ 'സാഹോദര്യം' എന്ന പദം നിർദേശിച്ചത് ആര് ?