താഴെ പറയുന്നതിൽ മനുഷ്യൻ എന്നതിന്റെ സ്ത്രീലിംഗം ഏതാണ് ?
Aമനുഷ്യ
Bമനുഷീ
Cമനുഷിനി
Dഇവയൊന്നുമല്ല
Answer:
B. മനുഷീ
Read Explanation:
*മനുഷ്യൻ- മനുഷി
*നാമം സ്ത്രീയോ, പുരുഷനോ, നപുംസകമോ എന്നു കാണിക്കുന്നതാണ് ലിംഗം.
*പുരുഷനെ കുറിക്കുന്ന നാമപദം ആണ് പുല്ലിംഗം.
*സ്ത്രീയെ കുറിക്കുന്ന നാമപദം ആണ് സ്ത്രീലിംഗം.
* സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാത്തതാണ് നപുംസകലിംഗം.