Question:

താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?

A1/2

B3/5

C2/3

D1/4

Answer:

C. 2/3

Explanation:

1/2 = 0.5 3/5 = 0.6 2/3 = 0.667 1/4 = 0.25 ഏറ്റവും വലിയ ഭിന്നസംഖ്യ = 2/3


Related Questions:

37/7 നു സമാനമായ മിശ്രഭിന്നം ഏത് ?

കണ്ടുപിടിക്കുക : 1/2+1/4+1/8+1/16+1/32 =

⅓ നും ½ നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

ഏറ്റവും വലുത് ഏത് ?

48 ന്റെ നാലിലൊന്നിന്റെ മൂന്നിലൊന്ന് എത്ര?