Question:

താഴെ പറയുന്നവയിൽ ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന പ്രധാന സംവിധാനം ?

Aനിയമസഭ

Bജുഡീഷ്യറി

Cപൊതുഭരണം

Dബ്യുറോക്രസി

Answer:

C. പൊതുഭരണം

Explanation:

പൊതുഭരണം (Public Administration)

  • 'സേവനം' എന്നർത്ഥം വരുന്ന 'ആഡ്', 'മിനിസ്റ്റിയർ' ('ad' + 'ministrare') എന്നീ രണ്ട് ലാറ്റിൻ പദങ്ങളിൽ നിന്നാണ് അഡ്മിനിസ്ട്രേഷൻ എന്ന വാക്ക് ഉരുത്തിരിഞ്ഞത്.
  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവറും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.
  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .
  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് : വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിന്റെ പിതാവ് - പോൾ. എച്ച്. ആപ്പിൾബേ
  • വികസന ഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ്.
  • ആപേക്ഷിക പൊതുഭരണത്തിന്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ്.
  • നൂതന പൊതുഭരണത്തിന്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

 


Related Questions:

പാക് കടലിടുക്ക് നീന്തി കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത ?

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ?

The Santhanam committee on prevention of corruption was appointed in :

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?

The Union Territory that scatters in three states