Question:

ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ എടുക്കാവുന്ന മുൻ കരുതലിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നതിൽ ഏത് ?

A തുറസ്സായ പ്രദേശങ്ങളിലേക്ക് മാറുക

B കുത്തനെ ചരിവുള്ള പ്രദേശങ്ങളിൽനിന്ന് മാറി താമസിക്കുക

Cപുഴയോരത്ത് താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുക

Dഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽനിന്ന് മാറുക.

Answer:

D. ഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽനിന്ന് മാറുക.


Related Questions:

The colours that appear in the Spectrum of sunlight

ഒരു ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലം പെൻസ്റ്റോക്ക് കുഴലിലൂടെ താഴോട്ട് ഒഴുകുമ്പോൾ ഉള്ളഊർജ്ജരൂപമേത്?

വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിന പതലത്തിന് ഉണ്ടായിരിക്കണ്ട ചുരുങ്ങിയ അകലം-

താപം അളക്കുന്ന SI യൂണിറ്റ് ?

ശബ്ദം അളക്കുന്ന യൂണിറ്റ് ഏത് ?