🔹 അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം.
🔹 1974-ൽ കാസിരംഗ ദേശീയോദ്യാനം രൂപീകൃതമായി.
🔹 ഹസാരിബാഗ് ദേശീയോദ്യാനം - ജാർഖണ്ഡ്
🔹 കാൻഹാ ദേശീയോദ്യാനം - മദ്ധ്യപ്രദേശ്
🔹 ബന്ദിപ്പൂർ ദേശീയോദ്യാനം - കർണാടക