താഴെപ്പറയുന്നവയിൽ ഏതാണ് കാർബണിൻറെ റേഡിയോ ആക്ടീവ് ഐസോട്ടോപ്പ് ?
Aകാർബൺ - 12
Bകാർബൺ - 14
Cകാർബൺ - 11
Dകാർബൺ - 13
Answer:
B. കാർബൺ - 14
Read Explanation:
• പ്രകൃതിയിലെ കാർബണിൻറെ 99 ശതമാനവും "കാർബൺ - 12" ആണ്
• ഒരു വസ്തുവിൻറെയോ ഫോസിലുകളുടെയോ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന ഐസോടോപ്പ് - കാർബൺ - 14
• ഒരു വസ്തുവിനെയും ഫോസിലുകളുടെയും കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയ - കാർബൺ ഡേറ്റിംഗ്
• കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് - വില്ലാർഡ് ലിബ്രി