Challenger App

No.1 PSC Learning App

1M+ Downloads
ചെറുകിട സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാന മന്ത്രിയുടെ പദ്ധതി താഴെപ്പറയുന്നവയിൽ ഏതാണ് ?

Aകൗശൽ വികാസ് യോജന

Bമുദ്ര യോജന

Cഫസൽ ബീമ യോജന

Dദീൻ ദയാൽ ഗ്രാമ ജ്യോതി യോജന

Answer:

B. മുദ്ര യോജന

Read Explanation:

  • ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിനായി 2015 ഏപ്രിലിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മുദ്ര( MUDRA :Micro Units Development and Refinance Agency ).
  • പ്രധാനമന്ത്രി മുദ്ര യോജന സ്കീം വഴി സംരംഭകർക്ക് മൂലധനവും പ്രവർത്തിക്കാനാവശ്യമായ ലോണുകളും നൽകുന്നു .
  • മുദ്ര ലോണുകളുടെ പലിശ നിരക്ക് 8 .40 % മുതൽ 12 .45 % വരെയാണ്.
  • മൂന്ന് തരത്തിലുള്ള ലോണുകളാണ് മുദ്ര ലോൺ വഴി നൽകുന്നത്.
  • ശിശു,കിഷോർ,തരുൺ എന്നിങ്ങനെയാണ് ഈ ലോണുകൾക്ക് നാമം നൽകിയിരിക്കുന്നത്.

Related Questions:

NREP and RLEGP combined together and started a new program called
The Scheme of the Central Government to support the children who have lost both parents due to COVID 19:
കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യപരവും പോഷകാഹാരപരവുമായ പുരോഗതിക്കും തൊഴിൽ പരിശീലനത്തിനും വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?
അംഗൻവാടികളുടെ ചുമതലയുള്ള വകുപ്പ് :
തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കർണാടക സർക്കാർ പദ്ധതി ഏത് ?