Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സർക്കാർ പൊതു ചിലവുകളിൽ ഒറ്റക്ക് ഏറ്റവും വലിയത് ?

Aപലിശ അടവുകൾ

Bശമ്പളവും പെൻഷനും

Cപ്രതിരോധ ചിലവുകൾ

Dസാമൂഹിക സേവനത്തിനായുള്ള ചിലവുകൾ

Answer:

A. പലിശ അടവുകൾ

Explanation:

2020 21 ലെ ബഡ്ജറ്റ് റിപ്പോർട്ട് പ്രകാരം സർക്കാർ പൊതു ചിലവുകളിൽ ഒറ്റക്ക് ഏറ്റവും വലിയത് പലിശ അടവുകളാണ്


Related Questions:

2020-2021 ബഡ്ജറ്റ് പ്രകാരം ഏറ്റവും ഉയർന്ന നികുതി സ്ലാബ് എത്രയാണ് ?

റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?

ഒരു സങ്കോചപരമായ ധനനയത്തിൽ സർക്കാർ എന്താണ് ചെയ്യുന്നത് ?

ഫിസ്കൽ ഡെഫിസിറ്റ് (ധനക്കമ്മി) എന്നാൽ ?

സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ ?