App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ ഏതാണ് ഏറ്റവും ചെറുത് ?

A10.01

B10.10

C10.001

D10.100

Answer:

C. 10.001

Read Explanation:

ഡെസിമൽ പോയിൻറ് നു ശേഷം സംഖ്യകളുടെ എണ്ണം കൂടുതൽ ഉള്ളതാണ് ചെറിയ സംഖ്യ


Related Questions:

12 1/2% യുടെ പകുതിയുടെ ദശാംശരൂപം എഴുതുക.

50 ÷ 2.5 =

താഴെ തന്നിരിക്കുന്നവയിൽ വർഗമൂലം ഉള്ള സംഖ്യ ഏത്?

2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യഎത് ?

രണ്ട് സംഖ്യകളുടെ തുകയും ഗുണനഫലവും യഥാക്രമം 13ഉം 40ഉം ആണ്. അവയുടെ വ്യുൽക്രമങ്ങളുടെ തുക എന്താണ്?