Question:

താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത് ?

A8/9

B8/10

C8/15

D8/8

Answer:

C. 8/15

Explanation:

അംശം ഒരുപോലെ ആയതിനാൽ ചെറിയ ഭിന്നസംഖ്യ എപ്പോഴും വലിയ ചേദ്ദം ഉള്ള സംഖ്യ ആയിരിക്കും.


Related Questions:

2 ½ + 3 ¼ + 7 ⅚ =?

If a/3 = b/4 = c/7 ആയാൽ (a+b+c)/c എത്ര

⅛ നെ ദശാംശ രൂപത്തിലാക്കുക ?

1 ¾ + 2 ½ +5 ¼ - 3 ½ = _____ ?

1/8 + 2/7 = ____ ?