താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?AകലോറിBജൂൾCകെൽവിൻDa യും b യുംAnswer: D. a യും b യും Read Explanation: താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് കലോറി ജൂൾ BTU (British thermal unit) ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് - താപം ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് - താപനില Read more in App