താഴെപ്പറയുന്നവയിൽ എൻ്റിക് ഫീവർ പ്രതിരോധ വാക്സിൻ ഏത്?AസാബിൻBTAB വാക്സിൻCHIB വാക്സിൻDഇവയൊന്നുമല്ലAnswer: B. TAB വാക്സിൻRead Explanation:DPT അഥവാ ട്രിപ്പിൾ വാക്സിൻ നൽകുന്നത് ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ രോഗങ്ങൾക്കെതിരെ ആണ്Open explanation in App