താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത് ?AകുമാരസംഭവംBഅമരകോശംCഅർത്ഥശാസ്ത്രംDമൃച്ഛഘടികംAnswer: C. അർത്ഥശാസ്ത്രംRead Explanation: ചാണക്യൻ അഥവാ കൗടില്യൻ ബി സി നാലാം നൂറ്റാണ്ടിൽ എഴുതിയ പ്രബന്ധമാണ് അർത്ഥശാസ്ത്രം. രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ എന്നത്തേക്കും മികച്ച കൃതികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. Open explanation in App