App Logo

No.1 PSC Learning App

1M+ Downloads
ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയിൽ താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?

AQ3 - Q2 = Q2 - Q1

BQ3 - Q2 < Q2 - Q1

CQ3 - Q2 > Q2 - Q1

Dഇവയൊന്നുമല്ല

Answer:

B. Q3 - Q2 < Q2 - Q1

Read Explanation:

ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയിൽ Q3 - Q2 < Q2 - Q1


Related Questions:

The marks obtained by 8 students in a mathematics test are: 15, 20, 25, 25, 30, 35, 40, 50. Find mean.
പോയിസ്സോൻ വിതരണം ............... എന്നും അറിയപ്പെടുന്നു.
ദേശീയ സാമ്പിൾ സർവേ ഓഫീസ് രൂപീകൃതമാത് എന്ന് ?
സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ ____ എന്ന് വിളിക്കുന്നു
P(A) + P(A') = ?