Question:
ചൂടുവെള്ളത്തിലെ തന്മാത്രകൾക്കു തണുത്ത വെള്ളത്തെ അപേക്ഷിച്ചു ചുവടെയുള്ളവയിൽ ഏതാണ് ശരിയായത് ?
Aഗതികോർജം കുറവായിരിക്കും
Bഗതികോർജം കൂടുതലായിരിക്കും
Cസ്ഥിതികോർജം കുറവായിരിക്കും
Dസ്ഥിതികോർജം കൂടുതലായിരിക്കും
Answer:
B. ഗതികോർജം കൂടുതലായിരിക്കും
Explanation:
കാരണം ഏതൊരു വസ്തുവും ചൂടാകുമ്പോൾ അതിലെ തന്മാത്രകൾക്കിടയിലെ അകലം കൂടുകയും അതുമൂലം കൂടുതൽ ചലനസ്വാതന്ത്ര്യം കിട്ടി ചലന വേഗത കൂടുകയും ചെയ്യുന്നു. ചലനവേഗത കൂടുമ്പോൾ ഗതികോർജം കൂടുന്നു.