Question:
താഴെ തന്നിരിക്കുന്നവയിൽ വീഡ് കില്ലർ (Weed Killer) കളനാശിനി ആയി ഉപയോഗിക്കുന്നത് ഏത് ?
AIBA
BIAA
CNAA
D2,4 -D
Answer:
D. 2,4 -D
Explanation:
• കൃഷിയിടങ്ങളിലും മറ്റും അനാവശ്യമായി വളർന്നു വരുന്ന സസ്യങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കളനാശിനികൾ ഉപയോഗിക്കുന്നത്