Question:

താഴെ തന്നിരിക്കുന്നതിൽ വിഷമഭിന്നം ഏത് ?

A5/6

B6/9

C11/3

D8/9

Answer:

C. 11/3

Explanation:

അംശം വലുതും ഛേദം ചെറുതും ആയ ഭിന്ന സംഖ്യ ആണ് വിഷമഭിന്നം


Related Questions:

A-യുടെ കൈവശമുള്ള തുകയുടെ 2/5 ഭാഗമാണ് B -യുടെ കൈവശമുള്ളത്. B -യുടെ കൈവശമുള്ളതുകയുടെ 7/9 ഭാഗമാണ് C-യുടെ കൈവശമുള്ളത്. മൂന്നു പേരുടെയും കൈവശമുള്ള ആകെ തുക770 രൂപയായാൽ A-യുടെ കൈവശമുള്ള തുക എത്ര?

⅓ നും ½ നും ഇടയിലുള്ള ഭിന്നസംഖ്യ ഏത് ?

12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണ ക്രമം എന്ത്?

ആരോഹണക്രമത്തിൽ എഴുതുക. 3/4,1/4,1/2

ആരോഹണ ക്രമത്തിൽ എഴുതിയാൽ മധ്യത്തിൽ വരുന്ന സംഖ്യ ഏത്? 1/3 , 3/2 , 1 , 2/3 , 3/4 .