ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
- ജ്ഞാനപീഠ സമ്മാന പുരസ്കാരത്തുക 11 ലക്ഷം രൂപയാണ്
- ഇന്ത്യയിൽ സാഹിത്യ മേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ജ്ഞാനപീഠം
- 1965ലാണ് ഇത് ഏർപ്പെടുത്തിയത്
- 1966-ലാണ് ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്
Aഎല്ലാം തെറ്റ്
Bമൂന്ന് മാത്രം തെറ്റ്
Cരണ്ട് മാത്രം തെറ്റ്
Dനാല് മാത്രം തെറ്റ്
Answer: