App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷത/കൾ ഏത് ?

Aകളിമൺ പാത്ര നിർമാണം

Bമണ്ണ് കൊണ്ടുള്ള ചെറിയ പ്രതിമകളുടെ നിർമാണം

Cസ്ഥിരവാസമാരംഭിച്ചു

Dഇവയെല്ലാം

Answer:

C. സ്ഥിരവാസമാരംഭിച്ചു

Read Explanation:

കളിമൺ പാത്ര നിർമാണം ആരംഭിച്ചത് നവീന ശിലായുഗത്തിലും മണ്ണ് കൊണ്ടുള്ള ചെറിയ പ്രതിമകളുടെ നിർമാണങ്ങളുടെ ആരംഭം പ്രാചീന ശിലായുഗത്തിലുമാണ്. എന്നാൽ സ്ഥിരവാസമാരംഭിച്ചത് മധ്യ ശിലായുഗത്തിലാണ്.


Related Questions:

മനുഷ്യൻ തീ കണ്ടുപിടിച്ചത് ഏത് ശിലായുഗത്തിലാണ് ?

ഇന്ത്യയിലെ പ്രധാന പ്രാചീന ശിലായുഗ കേന്ദ്രം ?

മനുഷ്യർ കല്ലു കൊണ്ടുള്ള ഉപകരണങ്ങളോടൊപ്പം ചെമ്പു കൊണ്ടുള്ള ഉപകരണങ്ങളും നിർമ്മിച്ചു തുടങ്ങിയത്?