Question:
ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം/വാതങ്ങൾ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതെല്ലാമാണ് ?
- ലൂ
- കാല്‍ബൈശാഖി
- ചിനൂക്ക്
- മാംഗോഷവര്‍
Aiii മാത്രം
Bi, iii
Civ
Diii, iv
Answer:
C. iv
Explanation:
- മാംഗോഷവർ - ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശികവാതം
- മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന പ്രാദേശികവാതമാണിത്
- കേരളത്തിലും ,കർണ്ണാടകയുടെ തീരങ്ങളിലും വേനൽക്കാലത്ത് ഇടിയോടു കൂടിയ മഴയ്ക്ക് കാരണമാകുന്ന പ്രാദേശിക വാതം - മാംഗോഷവർ
- പ്രീമൺസൂൺ റെയിൻ , വേനൽമഴ എന്നിങ്ങനെ അറിയപ്പെടുന്നു
- ഇന്ത്യയിൽ അനുഭവപ്പെടുന്ന മറ്റ് പ്രാദേശികവാതങ്ങൾ - ലൂ , കാൽബൈശാഖി
- ലോകത്തിന്റെ മറ്റു ഭാഗങ്ങളിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങൾ - ചിനൂക്ക് , ഹർമാറ്റൻ , ഫൊൻ