Question:

താഴെ പറയുന്നതിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?

Aവേളി കായൽ

Bബിയ്യം കായൽ

Cചേറ്റുവ കായൽ

Dമാനാഞ്ചിറ കായൽ

Answer:

A. വേളി കായൽ


Related Questions:

ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?

Which is the largest backwater in Kerala?

കേരളത്തിലെ ശുദ്ധജല തടാകം ?

' F ' ആകൃതിയിലുള്ള കേരളത്തിലെ തടാകം ഏതാണ് ?

കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം ?