താഴെ കൊടുത്തവയിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യാത്ത തടാകം ?Aതിരുവല്ലംBആക്കുളംCമൂരിയാട്Dഇവയെല്ലാംAnswer: C. മൂരിയാട്Read Explanation:മൂരിയാട് തടാകം തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.Open explanation in App