Question:

താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?

Aവക്കം പുരുഷോത്തമൻ

Bകുമ്മനം രാജശേഖരൻ

Cശ്രീധരൻ പിള്ള

Dജി. കാർത്തികേയൻ

Answer:

D. ജി. കാർത്തികേയൻ

Explanation:

• വക്കം പുരുഷോത്തമൻ - (6 July 2014 - 6 August 2014) • കുമ്മനം രാജശേഖരൻ - (29 May 2018 - 8 March 2019) • ശ്രീധരൻ പിള്ള - (25 October 2019 - ഇത് വരെ)


Related Questions:

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?

2023 ഫെബ്രുവരിയിൽ കേരള സർക്കാർ സംഘടിപ്പിക്കുന്ന വ്യോമസേന സൂര്യകിരൺ വ്യോമാഭ്യാസ പ്രകടനം നടക്കുന്ന ജില്ല ?

താഴെ കൊടുത്തവയിൽ അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ ഒരു കാർഷിക ഉത്പന്നം ?

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം അരങ്ങേറിയ നഗരം ?

' വാഴ്ത്തപ്പെട്ട പൂച്ച ' എന്ന കഥാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകാരി ?