Question:താഴെ പറയുന്ന ഏത് സംഗീത രൂപമാണ് മോഹിനിയാട്ടത്തിൽ ഉപയോഗിക്കുന്നത് ?Aലളിത സംഗീതംBസോപാന സംഗീതംCകർണാടക സംഗീതംDഹിന്ദുസ്ഥാനി സംഗീതംAnswer: C. കർണാടക സംഗീതം