താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന അയൽ രാജ്യമേത്?Aമാലിദ്വീപ്BചൈനCനേപ്പാൾDഅഫ്ഗാനിസ്ഥാൻAnswer: A. മാലിദ്വീപ്Read Explanation:ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങൾ - മാലിദ്വീപ്, ശ്രീലങ്ക.Open explanation in App